പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിൽ (Sevamandir Post Basic HSS, Ramanattukara) രാമനാട്ടുകര നഗരസഭ KSWMP ഫണ്ടുപയോഗിച്ചു രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (NSS) സഹകരണത്തോടെ നിർമ്മിച്ച "സ്നേഹാരാമം"ത്തിന്റെ ഉദ്ഘാടനം ബഹു.ചെയർമാൻ കല്ലട മുഹമ്മദ് അലി നിർവഹിച്ചു.
Ramanattukara
ramanattukaracity@gmail.com
0495-2440095
Last reviewed and updated on 26-Jul-2026 12:45:41
Ramanattukara Municipality
,
All Right Reserved.
Developed & Maintained by Information Kerala Mission
Developed & Maintained by Information Kerala Mission