Update Image
വർഷങ്ങളായി അടക്കാൻ ബാക്കിയുള്ള മുഴുവൻ കെട്ടിട നികുതി കുടിശ്ശികയും ഇപ്പോൾ ഒന്നിച്ചടക്കുന്നവർക്ക് പിഴപ്പലിശ പൂർണമായും 30.09.2026 വരെ ഒഴിവാക്കി.