Updates
-
രാമനാട്ടുകര നഗരസഭ തൂഫാൻ 2. O -വാർഡ് സഭ Read more... -
തൂഫാൻ രണ്ടാംഘട്ടം ; രാമനാട്ടുകര നഗരസഭയിൽ ബഹു . നഗരസഭ ചെയർപേഴ്‌സൺ കല്ലട മുഹമ്മദ് അലി പതാക ഉയർത്തി Read more... -
വർഷങ്ങളായി അടക്കാൻ ബാക്കിയുള്ള മുഴുവൻ കെട്ടിട നികുതി കുടിശ്ശികയും ഇപ്പോൾ ഒന്നിച്ചടക്കുന്നവർക്ക് പിഴപ്പലിശ പൂർണമായും 30.09.2026 വരെ ഒഴിവാക്കി. Read more... -
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെ-സ്മാർട്ട് സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾക്ക് ഈടാക്കാവുന്ന ഫീസ് നിശ്ചയിച്ചു ഉത്തരവ് Read more... -
രാമനാട്ടുകര നഗരസഭ പരിധിയിൽ നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര മെഡിക്കൽ സംഘം നഗരസഭ കാര്യാലയത്തിലും, മേലെ വാരം സാംസ്കാരിക നിലയത്തിലും അവലോകനയോഗം ചേർന്നു തുടർന്ന് രോഗിയുടെ വീടും പരിസരവും സംഘം നിരീക്ഷിച്ചു Read more...
News
Services & Certificates
All other government related services
രാമനാട്ടുകര നഗരസഭ തൂഫാൻ 2. O- ലഹരിക്കെതിരെ പ്രത്യേക വാർഡ് സഭ യോഗം 09/10/2026 തിയ്യതി മുതൽ വിവിധ സ്ഥലങ്ങളിൽ വെച്ച് നടത്തപ്പെടുന്നു .ആയതിന്റെ ലിസ്റ്റ് ഈ വെബ്സൈറ്റിലെ updates (അറിയിപ്പുകൾ) ൽ നിന്നും ലഭിക്കുന്നതാണ് .











