അറിയിപ്പുകള്‍
-
രാമനാട്ടുകര നഗരസഭ തൂഫാൻ 2. O -വാർഡ് സഭ വായിക്കുക... -
തൂഫാൻ രണ്ടാംഘട്ടം ; രാമനാട്ടുകര നഗരസഭയിൽ ബഹു . നഗരസഭ ചെയർപേഴ്‌സൺ കല്ലട മുഹമ്മദ് അലി പതാക ഉയർത്തി വായിക്കുക... -
വർഷങ്ങളായി അടക്കാൻ ബാക്കിയുള്ള മുഴുവൻ കെട്ടിട നികുതി കുടിശ്ശികയും ഇപ്പോൾ ഒന്നിച്ചടക്കുന്നവർക്ക് പിഴപ്പലിശ പൂർണമായും 30.09.2026 വരെ ഒഴിവാക്കി. വായിക്കുക... -
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെ-സ്മാർട്ട് സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾക്ക് ഈടാക്കാവുന്ന ഫീസ് നിശ്ചയിച്ചു ഉത്തരവ് വായിക്കുക... -
രാമനാട്ടുകര നഗരസഭ പരിധിയിൽ നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര മെഡിക്കൽ സംഘം നഗരസഭ കാര്യാലയത്തിലും, മേലെ വാരം സാംസ്കാരിക നിലയത്തിലും അവലോകനയോഗം ചേർന്നു തുടർന്ന് രോഗിയുടെ വീടും പരിസരവും സംഘം നിരീക്ഷിച്ചു വായിക്കുക...
വാര്‍ത്തകള്‍
സേവനങ്ങളും സാക്ഷ്യപത്രങ്ങളും
മറ്റുള്ള സര്ക്കാര് സേവനങ്ങള്
രാമനാട്ടുകര നഗരസഭ തൂഫാൻ 2. O- ലഹരിക്കെതിരെ പ്രത്യേക വാർഡ് സഭ യോഗം 09/10/2026 തിയ്യതി മുതൽ വിവിധ സ്ഥലങ്ങളിൽ വെച്ച് നടത്തപ്പെടുന്നു .ആയതിന്റെ ലിസ്റ്റ് ഈ വെബ്സൈറ്റിലെ updates (അറിയിപ്പുകൾ) ൽ നിന്നും ലഭിക്കുന്നതാണ് .











