Update Body
രാമനാട്ടുകര നഗരസഭ പരിധിയിൽ നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര മെഡിക്കൽ സംഘം നഗരസഭ കാര്യാലയത്തിലും, മേലെ വാരം സാംസ്കാരിക നിലയത്തിലും അവലോകനയോഗം ചേർന്നു തുടർന്ന് രോഗിയുടെ വീടും പരിസരവും സംഘം നിരീക്ഷിച്ചു
Update Image