കെട്ടിട നികുതി പിരിവ് ക്യാമ്പ്

രാമനാട്ടുകര നഗരസഭ

കെട്ടിട നികുതി
പിരിവ് ക്യാമ്പ്

16 സെപ്റ്റംബർ മുതൽ തുടങ്ങുന്നു.

 
എല്ലാ ഡിവിഷനുകളിലെയും
കെട്ടിട നികുതി സ്വീകരിക്കുന്നതാണ്.

 

ഓൺലൈൻ കെട്ടിട നികുതി അടക്കുന്നവർ ഈ
ലിങ്ക് വഴി https://ksmart.lsgkerala.gov.in/ui/property-tax/ അടക്കാവുന്നതാണ് .